Episode 1: Njan with Sujain CJ/ ഞാൻ എപ്പിസോഡ് 1: സുജെയ്ൻ സിജെ

ആർട്ടിസ്റ്റ്  സുജെയ്ൻ  സിജെ യുടെ ഒരു മോണോലോഗ് ആണ് ഈ അഭിമുഖം.  ‘ചായ എവിടെ‘ എന്ന വൈറൽ ആയ പാട്ടിനെകുറിച്ചു അദ്ദേഹം  ഇതിൽ സംസാരിക്കുന്നു. ഒപ്പം തന്നെ കുറിച്ചും , തൻറെ താല്പര്യങ്ങളെക്കുറിച്ചും  സംസാരിക്കുന്നു.

ആർട്ടിസ്റ്റ് ബയോ: സുജെയ്ൻ ഒരു ബാംഗ്ലൂർ മലയാളിആണ്.

റാപ് സംഗീതവും വ്‌ളോഗ്ഗിങ്ങും അദ്ദേഹത്തിന്റെ താൽപര്യങ്ങളിൽ ഉൾപ്പെടുന്നു.

The interview is a Monologue of artist Sujain CJ. In this video Sujain talks about the viral ‘Chaya Evide‘ song and also about himself and his interests, projects etc.

Artist Bio: Sujain CJ hails from Bangalore (a Bangalore Malayali). His interests include Rap music and Vlogging.